യുഎൻഎസ്‌സി-യിൽ ഇന്ത്യക്ക് സ്ഥിരം സീറ്റ് ഇല്ലാത്തത് “അസംബന്ധം”:എലോൺ മസ്ക്ക്
ടെസ്‌ല സ്‌പേസ്‌എക്‌സ് സ്ഥാപകനായ എലോൺ മസ്ക് യുഎൻ സുരക്ഷാ കൗൺസിലിന്റെ (യുഎൻ എസ്‌സി) ഘടനയെ വിമർശിച്ചു. ഇന്ത്യക്ക് സ്ഥിരം സീറ്റ് ഇല്ലാത്തത് "അസംബന്ധം" മാണെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ-ഇസ്രായേലി വ്യവസായി മൈക്കൽ ഐസൻബെർഗിന്റെ ഒരു ട്വീറ്റിന് മറുപടിയായി തിങ്കളാഴ്ച ട്വിറ്ററിൽ ആണ് മസ്ക്…