പ്രതിഷ്ഠാ ചടങ്ങ് തത്സമയ പ്രക്ഷേപണം നിരോധിക്കരുത്: തമിഴ്നാടിന് സുപ്രീം കോടതിയുടെ നോട്ടീസ്
ദില്ലി: രാമക്ഷേത്ര ഉദ്ഘാടന കർമ്മങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കരുതെന്ന് സുപ്രീം കോടതി തമിഴ്നാട് സർക്കാരിന് നോട്ടീസ് നൽകി. ജനുവരി 22 ന് നടന്ന വാദത്തിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. "ഇത് സമജാതീയ സമൂഹമാണ്. മറ്റ് സമുദായങ്ങൾ അയൽപക്കത്ത്…