നിങ്ങൾക്ക് 80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാൽ സിംഗ് എങ്ങനെ രക്ഷപ്പെട്ടു?പഞ്ചാബ് സർക്കാരിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
ഖാലിസ്ഥാൻ അനുകൂല നേതാവും വാരിസ് പഞ്ചാബ് ദാ മേധാവിയുമായ അമൃതപാൽ സിംഗിനെ പിടികൂടാൻ "ആസൂത്രിത ഓപ്പറേഷൻ" നടത്തിയിട്ടും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചെന്നും അത് "ഇന്റലിജൻസ് പരാജയം" ആണെന്നും പറഞ്ഞ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പഞ്ചാബ് സർക്കാരിനെ ശാസിച്ചു. തീവ്ര മതപ്രഭാഷകനെതിരെ ശനിയാഴ്ച…