ഓണ വിപണിയെ അലങ്കരിക്കാൻ പൂക്കളമായി കുടുബശ്രീയും
ഓണക്കാലത്തെ വർദ്ധിച്ച പൂക്കളുടെ ആവശ്യകതയ്ക്ക് പരിഹാരമായി കുടുംബശ്രീ കൃഷി ചെയ്ത പൂക്കളും വിപണിയിലെത്തും . 500-ലധികം ഏക്കറിൽ കുടുംബശ്രീയുടെ ബാനറിന് കീഴിലുള്ള 1461 സമർപ്പിത വനിതാ കർഷക സംഘങ്ങളാണ് പുഷ്പകൃഷിയിൽ ഏർപെട്ടിരിക്കുന്നത്. മിതമായ വിലയിൽ പൂക്കൾലഭ്യമാക്കുക എന്നതാണ് ലക്ഷ്യം ജമന്തി, മുല്ല,…