ചിലിയെ 1-0ന് തോൽപ്പി കോപ്പയിൽ ജൈത്രയാത്ര തുടർന്ന് അർജന്റീന
അർജന്റീന കോപ്പ അമേരിക്കയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ചിലിയെ 1-0ന് തോൽപ്പിച്ചാണ് അവർ വിജയം നേടിയത്. 88-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ നേടാൻ പാടുപെട്ടു.…