പച്ച ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
പച്ച ഇലക്കറികൾ സ്വാദിഷ്ടവും പോഷക സമ്പൂർണ്ണവുമാണ് . കേരളീയർ ചീരയും ക്യാബേജ് ഒക്കെയാണ് സാധാരണയായി കഴിക്കുന്ന പച്ച ഇലക്കറികൾ .'ഇലക്കറികളിൽ കൊഴുപ്പും പഞ്ചസാരയും വളരെ കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന് അനുയോജ്യമാക്കുന്നു.ഇലക്കറികൾ നിങ്ങളുടെ സ്ഥിരം ഭക്ഷണത്തിൽ ചേർക്കുന്നത് കൊണ്ടുള്ള ചില…