2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ നേടി.അത്‌ലറ്റിക്‌സിലും , ഷൂട്ടിംഗിലും മികച്ച പ്രകടനം.
2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ നേടി.ഇത് രാജ്യത്തിന്റെ സർവ്വകാല മികച്ച റെക്കോർഡ് ആണ്. മെഡലുകളിൽ 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവും ഉൾപ്പെടുന്നു. 6 സ്വർണമടക്കം 29 മെഡലുകൾ നേടിയ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.…