അവിനാഷ് സേബിള്‍ 2023 ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി
അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഓട്ടത്തില്‍ അവിനാഷ് സേബിൾ നേടി. രണ്ട് ലാപ്പുകള്‍ക്ക് ശേഷം ലീഡ് നേടിയ അവിനാഷ് അത് മത്സരം മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട് സ്വര്‍ണ്ണം സ്വന്തമാക്കി. 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 11-ാമത്…