സിക്കിമിൽ മണ്ണിടിച്ചിൽ, 1500 ടൂറിസ്റ്റുകൾ കുടുങ്ങി
സിക്കിം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും മേഘവിസ്ഫോടനവും മൂലം വടക്കൻ സിക്കിമിൽ വൻ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ഇതിന്റെ ഭാഗമായി ചുങ്താങ്, ലാച്ചൻ, ലാച്ചുങ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡ് മണ്ണിടിച്ചിലിൽ പൂർണ്ണമായും തടസ്സപ്പെട്ടു. ഇതിന്റെ ഫലമായി ഏകദേശം 1500 ടൂറിസ്റ്റുകൾ…