എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മാർച്ച് 3 ന് ഉദ്ഘാടനം
എറണാകുളം: എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് 3-ാം തീയതി വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം നിർവഹിക്കും.…