കോട്ടയം മെഡിക്കൽ കോളേജിന്റെ അപൂർവ നേട്ടം; നാല് ഹൃദയ വാൽവുകൾ മാറ്റി കുഞ്ഞിന് പുതുജീവൻ
കോട്ടയം: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന് വീണ്ടും അഭിമാന നിമിഷം സമ്മാനിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം. പത്ത് വയസുള്ള ഒരു കുഞ്ഞിന്റെ ഹൃദയത്തിലെ നാല് വാൽവുകൾക്കും ഒരേസമയം ശസ്ത്രക്രിയ നടത്തി വിജയകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചാണ് മെഡിക്കൽ സംഘം അപൂർവ നേട്ടം…