എയിംസ് ഡൽഹിയിൽ ഇന്ത്യയിലെ ആദ്യ പോർട്ടബിൾ ബെഡ്സൈഡ് എംആർഐ സംവിധാനം
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അതിവേഗ മസ്തിഷ്‌ക പരിശോധന സാധ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ പോർട്ടബിൾ ബെഡ്സൈഡ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI) സംവിധാനം ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ഐസിയു, എമർജൻസി വിഭാഗങ്ങൾ, ന്യൂറോസർജറി പരിചരണം എന്നിവയിൽ കഴിയുന്ന രോഗികൾക്ക് കിടക്കയ്‌ക്കരികിൽ…