പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ പ്രൊഫ. ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കേരളത്തിലും ഇന്ത്യയിലും ആധുനിക ഹൃദ്രോഗ ചികിത്സാരംഗത്ത് നിർണായക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ വൈദ്യശാസ്ത്രജ്ഞനായിരുന്നു ഡോ. വിജയരാഘവൻ.…

Continue Readingപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

പുലർച്ചെ ഒരു ഗ്ലാസ് വെള്ളം: ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ശീലം

വളരെ ലളിതമായി തോന്നാമെങ്കിലും — ഉണർന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക എന്നത്. എന്നാൽ ഹൃദ്രോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതലുള്ള പുലർച്ചെ സമയത്ത് ഈ ചെറിയ ശീലം യഥാർത്ഥത്തിൽ ഗുണം ചെയ്യും. ## എന്തുകൊണ്ട് പുലർച്ചെ ഹൃദയത്തിന്…

Continue Readingപുലർച്ചെ ഒരു ഗ്ലാസ് വെള്ളം: ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ശീലം

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ (SHA) എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. രേണു രാജ് നിലവിൽ ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ്. നാഷണൽ ഹെൽത്ത് മിഷന്റെ (NHM) സ്റ്റേറ്റ് മിഷൻ ഡയറക്ടർ,…

Continue Readingസ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു

മമ്മൂട്ടി–അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും; ‘പദയാത്ര’ ട്രെയിലർ സെപ്റ്റംബർ 12ന്

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടായ മമ്മൂട്ടിയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ‘പദയാത്ര’യുടെ ട്രെയിലർ സെപ്റ്റംബർ 12ന് രാത്രി 8.55ന് പുറത്തിറങ്ങും. മമ്മൂട്ടി തന്നെയാണ് ഔദ്യോഗിക അക്കൗണ്ടിലൂടെ ട്രെയിലർ ലോഞ്ച് സമയം അറിയിച്ചത്. ‘അനന്തരം’,…

Continue Readingമമ്മൂട്ടി–അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും; ‘പദയാത്ര’ ട്രെയിലർ സെപ്റ്റംബർ 12ന്

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ പരിശോധന പ്രതിസന്ധിയിൽ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ നിർണയത്തിനുള്ള അത്യാധുനിക മാമോഗ്രാം മെഷീൻ ഒരുമാസത്തിലേറെയായി പ്രവർത്തനരഹിതമായതിനെ തുടർന്ന് നിർധനരായ രോഗികൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധ…

Continue Readingപാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ പരിശോധന പ്രതിസന്ധിയിൽ

തിരുവനന്തപുരത്തെ കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന് നോഡൽ ഓഫീസർ; ഡോ. കവിത രവിക്ക് ചുമതല

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി സ്ഥാപിതമാകുന്ന കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ നോഡൽ ഓഫീസറായി പ്രമുഖ പാത്തോളജിസ്റ്റായ ഡോ. കവിത രവിയെ നിയമിച്ചു. നിലവിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം മേധാവിയായും കേരള ആരോഗ്യ സർവകലാശാലയുടെ ഡീനായും…

Continue Readingതിരുവനന്തപുരത്തെ കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന് നോഡൽ ഓഫീസർ; ഡോ. കവിത രവിക്ക് ചുമതല

രജിസ്റ്റേർഡ് ഫാർമസിസ്റ്റില്ലാതെ മെഡിക്കൽ ഷോപ്പുകൾ അനുവദിക്കില്ല; കേന്ദ്രത്തിന്റെ വിശദീകരണം സ്വാഗതം ചെയ്ത് അടൂർ പ്രകാശ് എംപി

തിരുവനന്തപുരം: മെഡിക്കൽ ഷോപ്പുകളിൽ രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യം ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾക്കിടെ, നിലവിലെ നിയമവ്യവസ്ഥയിൽ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ…

Continue Readingരജിസ്റ്റേർഡ് ഫാർമസിസ്റ്റില്ലാതെ മെഡിക്കൽ ഷോപ്പുകൾ അനുവദിക്കില്ല; കേന്ദ്രത്തിന്റെ വിശദീകരണം സ്വാഗതം ചെയ്ത് അടൂർ പ്രകാശ് എംപി

സ്റ്റാറ്റിൻ മരുന്നുകളുടെ പേശിവേദനയ്ക്ക് പുതിയ വിശദീകരണം; പ്രത്യാശ നൽകുന്ന കണ്ടെത്തലുമായി പഠനം

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ (Statin) മരുന്നുകൾ ചിലരിൽ ഉണ്ടാക്കുന്ന പേശിവേദനയുടെയും പേശിക്ഷതത്തിന്റെയും കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തലുമായി പുതിയ പഠനം. കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം സയൻസ് അഡ്വാൻസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനമനുസരിച്ച്, സ്റ്റാറ്റിൻ…

Continue Readingസ്റ്റാറ്റിൻ മരുന്നുകളുടെ പേശിവേദനയ്ക്ക് പുതിയ വിശദീകരണം; പ്രത്യാശ നൽകുന്ന കണ്ടെത്തലുമായി പഠനം

എയിംസ് സ്ഥാപനം: സ്ഥല നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന സ്ഥല നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ ഓഫീസ് നിർദേശം നൽകി. 2026 ജൂൺ 30-ന് പുറത്തിറക്കിയ കത്തിൽ, കേരളത്തിലെ എയിംസ് സ്ഥാപിക്കാനായി ലഭിച്ചിട്ടുള്ള വിവിധ…

Continue Readingഎയിംസ് സ്ഥാപനം: സ്ഥല നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

കേരളത്തിൽ നിപ വ്യാപനമില്ല; സമ്പർക്കപ്പട്ടികയിലെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ്: ആരോഗ്യമന്ത്രി

കോഴിക്കോട് 43-കാരനിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ആശങ്ക നിലനിൽക്കുന്നതിനിടെ രോഗവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാഫലങ്ങൾ ഇതുവരെ നെഗറ്റീവാണെന്നും സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. ജൂൺ 11-നാണ് കോഴിക്കോട്…

Continue Readingകേരളത്തിൽ നിപ വ്യാപനമില്ല; സമ്പർക്കപ്പട്ടികയിലെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ്: ആരോഗ്യമന്ത്രി