കേരളത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം: ഊർജ സ്വയംപര്യാപ്തതയിലേക്ക് പുതിയ ചുവടുവയ്പ്
തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം പുനരുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുകയാണ്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ജലം മുകളിലേക്ക് പമ്പ് ചെയ്യുകയും, രാത്രിയിൽ ആവശ്യം കൂടുമ്പോൾ…
