ഇടുക്കിയിൽ കാട്ടാന ആക്രമണം; മകനെ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനിടെ അമ്മ കൊല്ലപ്പെട്ടു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി ദാരുണമായി മരിച്ചു. സൂര്യനെല്ലി തിരുവള്ളുവർ ഹിൽസ് മേഖലയിലെ സിങ്കുകണ്ടം സ്വദേശിനിയായ മാരി (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മകനെ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനായി വീട്ടിൽ നിന്ന് പ്രധാന റോഡിലേക്ക് നടന്നു പോകുന്നതിനിടെയാണ്…

Continue Readingഇടുക്കിയിൽ കാട്ടാന ആക്രമണം; മകനെ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനിടെ അമ്മ കൊല്ലപ്പെട്ടു

കൊളുക്കുമലയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇടുക്കി: കൊളുക്കുമലയിൽ യുവാവ് അഗാധമായ കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രവിനേഷ് (25) ആണ് ഇന്ന് രാവിലെ സിംഹപാറ ഭാഗത്ത് നിന്ന് ഏകദേശം നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയതെന്നാണ് വിവരം. ബന്ധുക്കൾക്കൊപ്പം കൊളുക്കുമലയിൽ സൂര്യോദയം കാണുന്നതിനായി ട്രക്കിങ് ജീപ്പിൽ…

Continue Readingകൊളുക്കുമലയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം വർധിക്കുന്നു; സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം

മൂന്നാർ: സംസ്ഥാനത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ പ്രാദേശിക കച്ചവടക്കാരിലും ടാക്സി ഡ്രൈവർമാരിലും നിന്നുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് മർദ്ദനമേറ്റ സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വിനോദസഞ്ചാര…

Continue Readingമൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം വർധിക്കുന്നു; സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം

പെരുവന്താനത്ത് വൻ ദുരന്തം ഒഴിവായി; കൂറ്റൻ കല്ല് വീണ് കെഎസ്ആർടിസി യാത്രക്കാരന് പരിക്ക്

കോട്ടയം: മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. മലമുകളിൽ നിന്നും ഇളകിവന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ…

Continue Readingപെരുവന്താനത്ത് വൻ ദുരന്തം ഒഴിവായി; കൂറ്റൻ കല്ല് വീണ് കെഎസ്ആർടിസി യാത്രക്കാരന് പരിക്ക്

വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ മരണപ്പെട്ടു

ഇടുക്കി: വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഡോ. ബിജോയ് തോമസ് മരിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസറായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.…

Continue Readingവെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ മരണപ്പെട്ടു

യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: ഇടവകയിലെ അസിസ്റ്റന്റ് വികാരിയുടെ യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരിയായ ഫാ. ജോസഫ് കോയിക്കൽ (43) കുഴഞ്ഞുവീണ് മരിച്ചു. മുരിക്കുംതൊട്ടി സെന്റ് മരിയാ ഗൊരേത്തി പള്ളി വികാരിയായിരുന്നു അദ്ദേഹം. ശനിയാഴ്ച യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് മുവാറ്റുപുഴക്ക് സമീപം കുഴഞ്ഞുവീണത്. ഉടൻ…

Continue Readingയാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു

പന്നിയാർകുട്ടി: വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. ഇന്ന് രാവിലെ ഏകദേശം 6.30 ഓടെ വെള്ളത്തൂവൽ പന്നിയാർകുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. പുനലൂർ സ്വദേശികളായ തീർത്ഥാടകർ വേളാങ്കണ്ണി സന്ദർശനം കഴിഞ്ഞ് രാജാക്കാട്…

Continue Readingവേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു

തടി കയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: തടി കയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിയായ സിജോ (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുത്തുങ്കലിന് സമീപം സിജോയും സഹ തൊഴിലാളികളും ചേർന്ന് തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് സംഭവം. ജോലിക്കിടെ സിജോ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്…

Continue Readingതടി കയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഇളയ മകന്‍ സജി പിടിയില്‍, പിതാവിന്റെ തിരോധാനവും അന്വേഷിക്കുന്നു

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് അമ്മയും മകനും കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകന്‍ സജി പൊലീസ് പിടിയിലായി. വീടിനടുത്തുള്ള പറമ്പില്‍ നിന്നാണ് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരി സിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കി സജിയെ കണ്ടെത്തിയത്.…

Continue Readingനെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഇളയ മകന്‍ സജി പിടിയില്‍, പിതാവിന്റെ തിരോധാനവും അന്വേഷിക്കുന്നു

കുമളിക്ക് സമീപം വീട്ടുമുറ്റത്ത് കരടികൾ; സിസിടിവിയിൽ ദൃശ്യം പതിഞ്ഞു

ഇടുക്കി: കുമളിക്ക് സമീപം മുല്ലയാറിലെ ജനവാസ മേഖലയിലെ ഒരു വീട്ടുമുറ്റത്ത് കരടികളിറങ്ങിയ സംഭവം നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചു. മുല്ലയാർ സ്വദേശി പത്മരാഗം വീട്ടിൽ ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ടു കരടികൾ എത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീട്ടിൽ സ്ഥാപിച്ച സിസിടിവി…

Continue Readingകുമളിക്ക് സമീപം വീട്ടുമുറ്റത്ത് കരടികൾ; സിസിടിവിയിൽ ദൃശ്യം പതിഞ്ഞു