ഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിനു നിരീക്ഷകനായി രാജു കെ. ഫ്രാൻസിസ് ഐഎഫ്‌എസ് നിയമിതനായി

ഇടുക്കി ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിരീക്ഷകനായി ശ്രീ. രാജു കെ. ഫ്രാൻസിസ് ഐഎഫ്‌എസ് നെ നിയമിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയും ക്രമാധിപത്യവും ഉറപ്പുവരുത്തുന്നതിന് അദ്ദേഹം മേൽനോട്ടം വഹിക്കും.പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും ഓൺലൈൻ…

Continue Readingഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിനു നിരീക്ഷകനായി രാജു കെ. ഫ്രാൻസിസ് ഐഎഫ്‌എസ് നിയമിതനായി

സ്കൂൾ ബസ് ഇടിച്ച് പ്ലേ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം

ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലുള്ള ഗിരിജ്യോതി പബ്ലിക് സ്കൂൾ അങ്കണത്തിൽ ഇന്ന് (നവംബർ 19, 2025) രാവിലെ ഉണ്ടായ ദാരുണാപകടത്തിൽ ഒരു പ്ലേ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെടുകയും മറ്റൊരാൾ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.രാവിലെ ഏകദേശം 9:15ഓടെയാണ് സംഭവം നടന്നത്. സ്കൂൾ ബസിൽ നിന്ന്…

Continue Readingസ്കൂൾ ബസ് ഇടിച്ച് പ്ലേ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം

തിരഞ്ഞെടുപ്പിൽ ഹരിത ചട്ടലംഘനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നും, നിരോധിതമായ ഡിസ്പോസബിള്‍ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടുക്കി ജില്ലയിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും തദ്ദേശ സ്ഥാപന സ്ക്വാഡുകളും പരിശോധനകൾ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിയമലംഘകർക്ക് കർശന…

Continue Readingതിരഞ്ഞെടുപ്പിൽ ഹരിത ചട്ടലംഘനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കുട്ടിക്കാനം: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി ദുരന്തകരമായി മുങ്ങിമരിച്ചു. കരിമ്പൻ സ്വദേശിയായ കുട്ടിക്കാനം മരിയൻ കോളേജിലെ ഇക്കണോമിക്സ് വിദ്യാർത്ഥി അരവിന്ദ് കെ. സുരേഷ് ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം ഉണ്ടായത്. കൂട്ടുകാരുമൊത്ത് എം.ബി.സി. കോളേജിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വെള്ളത്തിൽ…

Continue Readingവിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ: വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ

ഇടുക്കി: സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ നെടുംതൂണായ ഇടുക്കി ഭൂഗർഭ പവർഹൗസിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നവംബർ 12, 2025 മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഭാഗമായി, നിലവിൽ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തനക്ഷമമായി നിലനിർത്തിയിരിക്കുന്നത്. പെൻസ്റ്റോക്ക് പൈപ്പും പ്രഷർ ടണലും പൂർണ്ണമായും ഒഴുക്കി…

Continue Readingഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ: വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ

പൊന്മുടി ഡാം ഷട്ടറുകൾ തുറക്കുന്നു: അതീവ ജാഗ്രതാ നിർദ്ദേശം

ഇടുക്കി: പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി പൊന്മുടി ഡാമിലെ ഷട്ടറുകൾ ഇന്ന് (നവംബർ 12) രാവിലെ 10 മണിക്ക് തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പൂർണസംഭരണ ജലനിരപ്പ് (FRL) 707.75 മീറ്ററായ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 706.60 മീറ്ററായി റെഡ്…

Continue Readingപൊന്മുടി ഡാം ഷട്ടറുകൾ തുറക്കുന്നു: അതീവ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം: ഊർജ സ്വയംപര്യാപ്തതയിലേക്ക് പുതിയ ചുവടുവയ്പ്

തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം പുനരുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുകയാണ്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ജലം മുകളിലേക്ക് പമ്പ് ചെയ്യുകയും, രാത്രിയിൽ ആവശ്യം കൂടുമ്പോൾ…

Continue Readingകേരളത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം: ഊർജ സ്വയംപര്യാപ്തതയിലേക്ക് പുതിയ ചുവടുവയ്പ്

ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി

ഇടുക്കി: ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയതായി ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.സുരക്ഷാ നടപടികളുടെ ഭാഗമായി ഇതുവരെ കാല്‍നട സന്ദര്‍ശനം…

Continue Readingഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി

കല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

വണ്ടിപ്പെരിയാർ: സംസ്കാരചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ ദുരന്തത്തിൽ ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിനായാണ് കുഴിയെടുക്കൽ നടന്നത്. ഈ സമയത്താണ് തൊട്ടടുത്ത…

Continue Readingകല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

അടിമാലി താലൂക്ക് ആശുപത്രി പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിര്‍വഹിച്ചു. മലയോര മേഖലയില്‍ ആരോഗ്യരംഗത്ത് അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ഇടുക്കി ഉള്‍പ്പെടെ ഏഴ്…

Continue Readingഅടിമാലി താലൂക്ക് ആശുപത്രി പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു