ഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

കേരളത്തിന്റെ അഭിമാനമായ ഇടുക്കി ആര്‍ച്ച് ഡാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 27,700 പേരാണ് ഈ നിര്‍മ്മാണ വിസ്മയം നേരിട്ട് കാണാന്‍ എത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു സെപ്റ്റംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശനത്തിന് തുറന്നതിനു ശേഷം ഒക്‌ടോബര്‍ 24…

Continue Readingഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

ഇടുക്കി ജില്ലയിൽ  ട്രക്കിംഗിനും ബോട്ടിംഗിനും നിരോധനം

അതിതീവ്ര മഴയെ തുടര്‍ന്ന് ജില്ലയില്‍ നാളെ (22) അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാധ്യതയുളള മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര…

Continue Readingഇടുക്കി ജില്ലയിൽ  ട്രക്കിംഗിനും ബോട്ടിംഗിനും നിരോധനം

ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംനാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മേഘസംഘടനയും പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും മൂലം ഈ ജില്ലകളിൽ 20 സെ.മീ. വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന്…

Continue Readingഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംനാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

തൊടുപുഴ മുട്ടത്ത് ദാരുണ അപകടം: നാല് മാസം പ്രായമുള്ള കുഞ്ഞും മുത്തശ്ശിയും മരിച്ചു

മുട്ടം ∙ തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ മുട്ടം ശങ്കരപ്പിള്ളി ഭാഗത്ത് കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെൺകുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകിട്ട് നാലേമുക്കാൽ മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയും വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ സിവിൽ…

Continue Readingതൊടുപുഴ മുട്ടത്ത് ദാരുണ അപകടം: നാല് മാസം പ്രായമുള്ള കുഞ്ഞും മുത്തശ്ശിയും മരിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.3 അടിയായി ഉയർന്നു; 13 ഷട്ടറുകൾ തുറന്നു, ഇടുക്കിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഇടുക്കി: പശ്ചിമഘട്ടത്തിലെ കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.3 അടിയായി ഉയർന്നു, ശനിയാഴ്ച അധികൃതർ മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 സ്പിൽവേ ഷട്ടറുകളും തുറന്നു. പെരിയാർ നദിയിലേക്ക് വെള്ളം തുറന്നുവിട്ടതിനാൽ, പ്രത്യേകിച്ച് കേരളത്തിലെ ഇടുക്കി ജില്ലയിലെ തീരങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്…

Continue Readingമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.3 അടിയായി ഉയർന്നു; 13 ഷട്ടറുകൾ തുറന്നു, ഇടുക്കിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഇടുക്കി ഡാം സന്ദർശക നിയന്ത്രണം ഒഴിവാക്കുന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള സന്ദർശക നിയന്ത്രണം ഒഴിവാക്കാൻ സർക്കാർ തീരുമാനമായി. ഇടുക്കി മണ്ഡലത്തിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.ഈ മാസം മൂന്നിന്…

Continue Readingഇടുക്കി ഡാം സന്ദർശക നിയന്ത്രണം ഒഴിവാക്കുന്നു

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍, വനം ഭേദഗതി ബില്‍ എന്നിവ നിയമസഭ പാസാക്കി.

കേരളത്തിലെ മലയോരജനതയ്ക്ക് ആശ്വാസം പകരുന്ന രണ്ടു സുപ്രധാന ബില്ലുകളായ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍, വനം ഭേദഗതി ബില്‍ എന്നിവ നിയമസഭ പാസാക്കി.ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിച്ചാൽ മൃഗത്തെ കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യജീവി സംരക്ഷണ ഭേദഗതി…

Continue Readingവന്യജീവി സംരക്ഷണ ഭേദഗതി ബില്‍, വനം ഭേദഗതി ബില്‍ എന്നിവ നിയമസഭ പാസാക്കി.

ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്.

ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള രണ്ടേക്കര്‍ ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്കും ഓഫീസ് കോംപ്ലക്‌സിനുമായി കൈമാറാന്‍ ഇന്നലെ (08.10.25) ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സ്ഥലത്തിന്റെ…

Continue Readingചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്.

കട്ടപ്പനയിൽ ഡ്രെയിനേജ് ദുരന്തം : 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി ജില്ലയിലെ കട്ടപ്പന പാറക്കടവ് ഭാഗത്ത് നടന്ന ഡ്രെയിനേജ് ശുചീകരണ അപകടത്തിൽ മൂന്ന് തൊഴിലാളികൾ  മരണപ്പെട്ടു. തമിഴ്നാട് സ്വദേശികളായ ജയരാമൻ , സുന്ദരപാണ്ഡ്യൻ, മൈക്കിൾ  എന്നിവരാണ് മരിച്ചത്.ഹോട്ടലിന് സമീപമുള്ള മാലിന്യ ടാങ്ക്  വൃത്തിയാക്കാനിറങ്ങിയ മൈക്കിൾ ആദ്യം അപകടത്തിൽ പെടുകയും ബോധം നഷ്ടപ്പെടുകയും…

Continue Readingകട്ടപ്പനയിൽ ഡ്രെയിനേജ് ദുരന്തം : 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; കേസ് എടുത്ത് പൊലീസ്

ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.പാസ്റ്റർ ജോൺസന്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. മതവിശ്വാസത്തിന്റെ ഭാഗമായി ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെയാണ് പ്രസവം നടത്തിയത്. ഇവർക്കു മുൻപ് മൂന്ന് മക്കളുണ്ട്.…

Continue Readingവീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; കേസ് എടുത്ത് പൊലീസ്