ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം: മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ  മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകി എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിനെ മരാമത്ത് വിഭാഗത്തിലെ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്കാണ് നിയമിച്ചത്.…

Continue Readingബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം: മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം

മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ജേക്കബ് തോമസ് നിര്യാതനായി

കൊച്ചി: മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനും, പെട്രോനെറ്റ് മുൻ ചെയർമാനും ആയിരുന്ന റിട്ടയേർഡ്ഐ.എ.എസ്. ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് (74) കൊച്ചിയിൽ അന്തരിച്ചു. ചങ്ങനാശേരിയിലെ പാറേൽ പള്ളിക്ക് സമീപമുള്ള എസ്.വി.ഡി സെമിനാരിയുടെ അടുത്താണ് തോമസിന്റെ സ്വദേശം. 1973-ൽ ചങ്ങനാശേരി എസ്.ബി കോളേജിൽ…

Continue Readingമുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ജേക്കബ് തോമസ് നിര്യാതനായി

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

ചങ്ങനാശ്ശേരി: കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081/82) ഒക്ടോബർ 9 മുതൽ ചങ്ങനാശ്ശേരിയിൽ നിർത്തിതുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഇതോടെ യാത്രികരുടെ ഏറെകാലത്തെ ആവശ്യം നിറവേറുകയാണെന്ന് എംപി പറഞ്ഞു.ഇതുവരെ മന്നം ജയന്തി ദിനങ്ങളിൽ മാത്രമേ താത്കാലികമായി ഈ എക്സ്പ്രസിന്…

Continue Readingജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

ഭാര്യ നാട്ടിൽ പ്രസവാവധിയിലായിരിക്കെ അയർലൻഡിൽ മലയാളി യുവാവിന്റെ ആകസ്മിക വിയോഗം

ഡബ്ലിൻ ∙ അയർലൻഡിൽ മലയാളി യുവാവിന്റെ ആകസ്മിക മരണവാർത്ത പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ഡബ്ലിനിലെ കാവൻ ജില്ലയിലെ ബെയിലിബ്രോയിൽ താമസിച്ചിരുന്ന രണ്ടുകുട്ടികളുടെ പിതാവായ വടക്കേ കരുമാങ്കൽ, പാച്ചിറയിൽ ജോൺസൺ ജോയിയാണ് (34 വയസ്സ്) മരിച്ചത്.കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശിയാണ്. രണ്ട് കുഞ്ഞുങ്ങളുമായി…

Continue Readingഭാര്യ നാട്ടിൽ പ്രസവാവധിയിലായിരിക്കെ അയർലൻഡിൽ മലയാളി യുവാവിന്റെ ആകസ്മിക വിയോഗം

ചങ്ങനാശ്ശേരിയിൽ തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന്  സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ബംഗാളിലെ ഹൗറ, കൊൽക്കട്ട എന്നിവിടങ്ങളിലേക്ക്  യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്.ചങ്ങനാശ്ശേരി സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിച്ചതോടെ കേരളത്തിൽ ആകെ 12 സ്റ്റേഷനുകളിലാണ് ഈ…

Continue Readingചങ്ങനാശ്ശേരിയിൽ തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന്  സ്റ്റോപ്പ് അനുവദിച്ചു

ചങ്ങനാശ്ശേരി സ്വദേശിനി കാതറിൻ ജോർജ് (30) യുകെയിൽ അന്തരിച്ചു.

ലണ്ടൻ ∙ ചങ്ങനാശ്ശേരി സ്വദേശിനി കാതറിൻ ജോർജ് (30) യുകെയിൽ അന്തരിച്ചു.ലണ്ടനിലെ വൂൾവിച്ചിൽ താമസിക്കുന്ന ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യയാണ് മരിച്ച കാതറിൻ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അവർക്കു ലുക്കീമിയ രോഗം സ്ഥിരീകരിച്ചത്.തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്ന് 2016–2018 കാലഘട്ടത്തിൽ…

Continue Readingചങ്ങനാശ്ശേരി സ്വദേശിനി കാതറിൻ ജോർജ് (30) യുകെയിൽ അന്തരിച്ചു.

ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

പൂജ അവധിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച 06121/0612 ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എസി സ്പെഷ്യൽ ട്രെയിൻ കൊട്ടാരക്കര കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.ബുധനാഴ്ചകളിൽ വൈകുന്നേരം ചെന്നൈ സെൻട്രലിൽ നിന്നും ആരംഭിക്കുന്ന സർവീസ് അടുത്ത…

Continue Readingചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സ് മരിച്ചു

ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടപ്പെട്ട 108 ആംബുലൻസ് എതിർദിശയിൽ വന്ന കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സ് ദാരുണമായി മരിച്ചു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ…

Continue Readingഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സ് മരിച്ചു

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നു.ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 7.05 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം നടക്കുന്നത്. വിവിധ വർഷങ്ങളിലെ എം.എൽ.എ. ഫണ്ടുകൾ ഏകോപിപ്പിച്ച് പ്രത്യേക അനുമതി നേടി നിർമാണം സാധ്യമാക്കിയതാണെന്ന് അഡ്വ. ജോബ്…

Continue Readingചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.

കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു

കോട്ടയം:സെപ്റ്റംബർ 8, 2025: കേരള കോൺഗ്രസ് (ജോസഫ്) നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രിൻസ് ലൂക്കോസ് (53) തിങ്കളാഴ്ച പുലർച്ചെ കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ട്രെയിൻ തെങ്കാശിയിൽ എത്തിയപ്പോൾ പുലർച്ചെ 3:30…

Continue Readingകേരള കോൺഗ്രസ് (ജോസഫ്) നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു