പൊന്‍മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇടുക്കി:ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ഇന്ന് (29) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊന്‍മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.150…

Continue Readingപൊന്‍മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ചരക്ക് കപ്പൽ അപകടത്തിൽ  അപകടകരമായ വസ്തുക്കൾ കടലിലോ മത്സ്യത്തിലോ വിഷബാധ ഉണ്ടാക്കിയിട്ടില്ലെന്ന് കേരള ഫിഷറീസ് മന്ത്രി സജി ചെറിയാൻ

കേരള തീരത്ത് അടുത്തിടെയുണ്ടായ ചരക്ക് കപ്പൽ അപകടത്തിൽ  അപകടകരമായ വസ്തുക്കൾ കടലിലോ മത്സ്യത്തിലോ വിഷബാധ ഉണ്ടാക്കിയിട്ടില്ലെന്ന് കേരള ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകി. കടൽ മത്സ്യം കഴിക്കുന്നത് സുരക്ഷിതമാണെന്നും കരയിലേക്ക് ഒഴുകിയെത്തുന്ന വിഷ മാലിന്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…

Continue Readingചരക്ക് കപ്പൽ അപകടത്തിൽ  അപകടകരമായ വസ്തുക്കൾ കടലിലോ മത്സ്യത്തിലോ വിഷബാധ ഉണ്ടാക്കിയിട്ടില്ലെന്ന് കേരള ഫിഷറീസ് മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് അധിക തസ്തികകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധ്യാപക, അനധ്യാപക അധിക തസ്തികകൾ അനുവദിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2024–2025 അധ്യയന വർഷത്തെ തസ്തിക നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സർക്കാർ മേഖലയിലെ 552 സ്കൂളുകൾക്ക് 915 അധിക തസ്തികകളാണ് അനുവദിച്ചത്. അതേസമയം, 658…

Continue Readingസംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് അധിക തസ്തികകൾ അനുവദിച്ചു

ആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ മുന്നിൽ ചാടി മരിച്ചു

ആലപ്പുഴയിലെ കരുവാറ്റ റെയിൽവെ സ്റ്റേഷന് സമീപം യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പള്ളിപ്പാട് സ്വദേശി ദേവു (17) എന്ന വിദ്യാർത്ഥിനിയും ചെറുതന സ്വദേശി ശ്രീജിത്ത് എന്ന യുവാവുമാണ് മരിച്ചത്. ഇരുവരും ബൈക്ക് റോഡിൽ പാർക്ക് ചെയ്ത ശേഷം…

Continue Readingആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ മുന്നിൽ ചാടി മരിച്ചു

ലിഫ്റ്റ് പരിശോധിക്കവേ അപകടം: പവിത്ര ഗോള്‍ഡ് എം.ഡി. സണ്ണി ഫ്രാന്‍സിസ് മരിച്ചു

കട്ടപ്പന: സ്വന്തം ഉടമസ്ഥതയിലുള്ള കടയിലെ ലിഫ്റ്റ് തകരാറാകിയത് പരിശോധിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കട്ടപ്പന പവിത്ര ഗോള്‍ഡ് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് പുളിക്കൽ (60) മരിച്ചു. പവിത്ര ഗോള്‍ഡിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് സണ്ണി ലിഫ്റ്റിനകത്ത് പ്രവേശിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ…

Continue Readingലിഫ്റ്റ് പരിശോധിക്കവേ അപകടം: പവിത്ര ഗോള്‍ഡ് എം.ഡി. സണ്ണി ഫ്രാന്‍സിസ് മരിച്ചു

കാലവര്‍ഷം; ജീവനക്കാര്‍ അവധിയെടുക്കരുത്: ജില്ലാ കളക്ടറുടെ നിര്‍ദേശം

കൊല്ലം: ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നീക്കങ്ങള്‍ പുരോഗമിക്കുന്നു.അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ…

Continue Readingകാലവര്‍ഷം; ജീവനക്കാര്‍ അവധിയെടുക്കരുത്: ജില്ലാ കളക്ടറുടെ നിര്‍ദേശം

പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം: നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം, മേയ് 28: പട്ടയം നഷ്ടപ്പെട്ടിട്ടുള്ളവരുടെ ദീര്‍ഘകാലത്തെ പ്രതിസന്ധിക്ക് വിരാമമിട്ട് കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ ഭൂനിയമങ്ങളുപയോഗിച്ച് നല്‍കിയ പട്ടയത്തിന്റെ അസല്‍ പകര്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് ഇനി ജില്ലാ കളക്ടര്‍മാര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് അസല്‍…

Continue Readingപട്ടയം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം: നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

2024-25 സാമ്പത്തിക വർഷത്തിൽ FACT ₹274.67 കോടിയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

ഉദ്യോഗമണ്ഡലം:ഉദ്യോഗമണ്ഡലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) 2024-25 സാമ്പത്തിക വർഷത്തിൽ 274.67 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി ശക്തമായ സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) ₹41.23 കോടി…

Continue Reading2024-25 സാമ്പത്തിക വർഷത്തിൽ FACT ₹274.67 കോടിയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

കടുത്ത കാറ്റും മഴയും: കെഎസ്ഇബിക്ക് 86.67 കോടി രൂപയുടെ നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും കാരണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി) ഇതുവരെ 86.67 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ വെളിപ്പെടുത്തുന്നു. വൈദ്യുതി വിതരണ സംവിധാനത്തിലാണ് വലിയ തലത്തിൽ നാശം സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന്…

Continue Readingകടുത്ത കാറ്റും മഴയും: കെഎസ്ഇബിക്ക് 86.67 കോടി രൂപയുടെ നാശനഷ്ടം

കൊല്ലം തീരത്ത് അടിഞ്ഞ  കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന്  വിദഗ്ധർ

കൊല്ലം: ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്ത് അടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന്  വിദഗ്ധർ ജില്ലാകലക്ടർ എൻ. ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും, കണ്ടെയ്നറുകൾ കുറച്ച് ഭാഗങ്ങളാക്കി കരയിലെത്തിക്കാനും ഏറെ സമയം വേണ്ടിവരുമെന്ന് അവർക്കാണ്…

Continue Readingകൊല്ലം തീരത്ത് അടിഞ്ഞ  കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന്  വിദഗ്ധർ