ഓണക്കാലത്ത് 385 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുടനീളം സപ്ലൈകോ 385 കോടി രൂപയുടെ വിറ്റുവരവ് നേടി. ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള ദിവസങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത്.ഇതിൽ 180 കോടി രൂപയുടെ വിറ്റുവരവ് സബ്സിഡി ഇനങ്ങളിൽ നിന്നുമാണ്. സബ്സിഡിയിതര ഇനങ്ങളിൽ നിന്നുള്ള വിറ്റുവരവ്…