സപ്ലൈകോ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ₹17.91 കോടിയുടെ പ്രതിദിന വിൽപ്പന കൈവരിച്ചു.
സപ്ലൈകോ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ്.ഓഗസ്റ്റ് 27-ന്, ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒരുദിവസത്തെ വിൽപ്പനയായ ₹15.7 കോടി കടന്നിരുന്നു. അതിനെ മറികടന്ന് ഓഗസ്റ്റ് 29-ന് പുതിയ റെക്കോർഡായി ₹17.91 കോടിയുടെ പ്രതിദിന വിൽപ്പന കൈവരിച്ചു.ഈ മാസം ഇന്നലെ വരെ 41,30,418…