താമരശ്ശേരി ചുരത്തിലൂടെ മഴ കുറയുന്ന സമയത്ത് ഒറ്റ ലെയിനായി ചെറുവാഹനങ്ങള്‍ കടത്തിവിടും;ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല
താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിൽ ചെറുവാഹനങ്ങൾക്കായി ഒറ്റലെയിൻ ഗതാഗതത്തിന് അനുമതി. മഴ കുറഞ്ഞ സമയങ്ങളിൽ മാത്രമാണ് ഇളവ് അനുവദിക്കുക. ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.…