കൊല്ലത്തിന് ഇ.എസ്.ഐ മെഡിക്കൽ കോളേജ്: വികസനത്തിൽ പുതിയ അധ്യായം

കൊല്ലം: രാജ്യത്ത് പ്രഖ്യാപിച്ച 10 പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ കൊല്ലത്തെയും ഉൾപ്പെടുത്തിയത് കൊല്ലത്തിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റമായി മാറുന്നു.കശുവണ്ടി തൊഴിലാളികൾ അടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായി പ്രത്യേക പരിഗണന നൽകി, കൊല്ലത്തേക്ക് പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജ് അനുവദിച്ചതായി കഴിഞ്ഞ ദിവസം…

Continue Readingകൊല്ലത്തിന് ഇ.എസ്.ഐ മെഡിക്കൽ കോളേജ്: വികസനത്തിൽ പുതിയ അധ്യായം
Read more about the article ഇന്ത്യയിൽ ആദ്യമായി: വിഴിഞ്ഞം തുറമുഖത്ത് ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിൻ വനിതാ ഓപ്പറേറ്റർമാർ നിയന്ത്രിക്കുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ക്രെയിൻ ഓപ്പറേറ്റർമാരെ മുഖ്യമന്ത്രി പിണറായി വിജയൻസന്ദർശിച്ചപ്പോൾ

ഇന്ത്യയിൽ ആദ്യമായി: വിഴിഞ്ഞം തുറമുഖത്ത് ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിൻ വനിതാ ഓപ്പറേറ്റർമാർ നിയന്ത്രിക്കുന്നു

തിരുവനന്തപുരം: ഇന്ത്യയിലെ തുറമുഖ ചരിത്രത്തിൽ അതുല്യമായ നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ,ഇവിടെ ഇന്ത്യയിൽ ആദ്യമായി ഓട്ടോമേറ്റഡ് സിആർഎംജി (CRMG) ക്രെയിനുകൾ വനിതാ ഓപ്പറേറ്റർമാരാണ് നിയന്ത്രിക്കുന്നത്വിഴിഞ്ഞം തുറമുഖത്ത് പ്രവർത്തനമനുഷ്ഠിക്കുന്ന 20 ക്രെയിൻ ഓപ്പറേറ്റർമാരിൽ 9 പേർ വനിതകളാണ്, എന്നത് വലിയ…

Continue Readingഇന്ത്യയിൽ ആദ്യമായി: വിഴിഞ്ഞം തുറമുഖത്ത് ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിൻ വനിതാ ഓപ്പറേറ്റർമാർ നിയന്ത്രിക്കുന്നു

പ്രശസ്ത ചരിത്രകാരൻ  ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു

പ്രശസ്ത ചരിത്രകാരനും അക്കാദമീഷ്യനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം, അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.എം.ജി.എസ്. നാരായണൻ 1932…

Continue Readingപ്രശസ്ത ചരിത്രകാരൻ  ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു

വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം – മംഗലാപുരം  വീക്കിലി സ്പെഷ്യൽ  ട്രെയിൻ അനുവദിച്ചു

വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം ജംഗ്ഷൻ വരെ കോട്ടയം വഴി 16 ജനറൽ കോച്ചുകളുള്ള വീക്കിലി സ്പെഷ്യൽ  ട്രെയിൻ ദക്ഷിണ റെയിൽവേ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.നിലവിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന അന്ത്യോദയ…

Continue Readingവേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം – മംഗലാപുരം  വീക്കിലി സ്പെഷ്യൽ  ട്രെയിൻ അനുവദിച്ചു

നാളികേര കൃഷിയിൽ വിസ്തൃതിയുടെ കാര്യത്തിൽ കേരളം മുന്നിൽ,എന്നാൽ ഉത്പാദനത്തിൽ കർണാടകയ്ക്കും തമിഴ്നാട്ടിനും പിന്നിൽ

ന്യൂഡൽഹി: കൃഷി, കർഷകക്ഷേമ വകുപ്പിന്റെ (ഡിഎ & എഫ്ഡബ്ല്യു) ഹോർട്ടികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് യൂണിറ്റിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ,ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള നാളികേര ഉൽപാദന കാര്യക്ഷമതയിലെ ശ്രദ്ധേയമായ വൈരുദ്ധ്യങ്ങൾ എടുത്തുകാണിക്കുന്നു. നാളികേര കൃഷിയിൽ വിസ്തൃതിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് മുന്നിൽ തുടരുന്നുണ്ടെങ്കിലും, മറ്റ്…

Continue Readingനാളികേര കൃഷിയിൽ വിസ്തൃതിയുടെ കാര്യത്തിൽ കേരളം മുന്നിൽ,എന്നാൽ ഉത്പാദനത്തിൽ കർണാടകയ്ക്കും തമിഴ്നാട്ടിനും പിന്നിൽ

കേരള ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ  ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം വരുമാനത്തിൽ നിന്ന് വ്യത്യസ്തമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ആക്ടിവിസ്റ്റ് ജോമോൻ പുത്തൻപുരക്കൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ജസ്റ്റിസ് കെ. ബാബു ഈ…

Continue Readingകേരള ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്.

യൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം: യൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ, സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ എറണാകുളം നോർത്തു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ മലയാളി നടിമാരെയും അമ്മ സംഘടനയിലെ അംഗങ്ങളെയും കുറിച്ച് അപകീർത്തികരമായും അശ്ലീലമായും സംസാരിച്ചെന്ന പരാതിയിലാണ് നടപടി.സോഷ്യൽ മീഡിയയിൽ പങ്കുവച്ച…

Continue Readingയൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

പഹൽഗാം ആക്രമണം; കാശ്മീരിൽ കുടുങ്ങിയ മലയാളികൾക്ക് സർക്കാർ സഹായം ലഭ്യമാകും – മുഖ്യമന്ത്രി

തിരുവനന്തപുരം: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുടുങ്ങിയ മലയാളികൾക്ക് ആവശ്യമായ സർക്കാർ സഹായങ്ങൾ നൽകാൻ സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തെ തുടർന്ന് ഉടൻ സംസ്ഥാന സർക്കാർ സഹായം നൽകാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. കേരളത്തിലെ പൗരന്മാർക്ക് വേണ്ടി ഹെൽപ് ഡെസ്ക്ക്…

Continue Readingപഹൽഗാം ആക്രമണം; കാശ്മീരിൽ കുടുങ്ങിയ മലയാളികൾക്ക് സർക്കാർ സഹായം ലഭ്യമാകും – മുഖ്യമന്ത്രി

സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശിക: സർക്കാർ ഒരു ഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനം എടുത്തു. മേയ് മാസത്തെ പെൻഷനോടൊപ്പം ഒരുഗഡു കുടിശിക കൂടി വിതരണം ചെയ്യാനാണ് തീരുമാനം. അടുത്ത മാസം പകുതിയ്ക്കുശേഷം പെൻഷൻ വിതരണം ആരംഭിക്കാനാണ് നിർദേശം. ഇതിനായി ഏകദേശം…

Continue Readingസാമൂഹ്യ ക്ഷേമ പെൻഷൻ കുടിശിക: സർക്കാർ ഒരു ഗഡു കൂടി അനുവദിച്ചു

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25
കോടിയുടെ കേന്ദ്രാനുമതി ലഭിച്ചു

തലശ്ശേരി :പൈതൃക നഗരമായ തലശ്ശേരിയുടെ തീർഥാടന ടൂറിസം സാധ്യതകളുടെ വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴിയുള്ള 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. നഗരത്തിലെ ആകെ ആറ് ഘടക…

Continue Readingതലശ്ശേരി തീർഥാടന ടൂറിസത്തിന് 25
കോടിയുടെ കേന്ദ്രാനുമതി ലഭിച്ചു