ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.
ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി. 1780.485 കോടി ചിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രസ്തുത പദ്ധതിയുടെ…