പാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട്‌: ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊടുമ്പ് ഓലശ്ശേരി ഇഎസ് നഗർ വളപ്പിൽ മനോജ് (42), കുന്നത്തൂർമേട് ഐഎംഎ ജങ്ഷൻ കനാൽവരമ്പിൽ രമേശ് (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെ കൊടുമ്പ്…

Continue Readingപാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

ചിറ്റൂരിൽ കാണാതായ 6 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചിറ്റൂർ: ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്–താഹിത ദമ്പതികളുടെ മകൻ സുഹാൻ (6)നെ മരിച്ച നിലയിൽ കണ്ടെത്തി. വീടിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള ഒരു കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാണാതായി…

Continue Readingചിറ്റൂരിൽ കാണാതായ 6 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളിൽ കരോൾ പരിപാടികൾ സംഘടിപ്പിക്കും

പാലക്കാട് ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളിൽ കരോൾ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. പാലക്കാട് പുതുശ്ശേരിയിൽ കാളാണ്ടിത്തറയിൽ കരോൾ നടത്താനെത്തിയ കുട്ടികളുടെ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കരോൾ സംഘത്തെ ബിജെപി–ആർഎസ്എസ് പ്രവർത്തകൻ ആക്രമിച്ചതായും, സംഭവത്തെ…

Continue Readingപാലക്കാട് ജില്ലയിലെ 2,500 ഡിവൈഎഫ്ഐ യൂണിറ്റുകളിൽ കരോൾ പരിപാടികൾ സംഘടിപ്പിക്കും

ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി മരിച്ചു; സംസ്ഥാനത്ത് ആശങ്ക വർധിക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അതിഥി തൊഴിലാളി മർദ്ദനമേറ്റു മരിച്ചു. പാലക്കാട് വാളയാറിന് സമീപം മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്നാണ് ചത്തീസ്ഗഢ് സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചത്. ഡിസംബർ 17-ന് പാലക്കാട് വാളയാറിനടുത്തുള്ള അട്ടപ്പള്ളത്താണ് സംഭവം നടന്നത്. രാം നാരായൺ (31)…

Continue Readingആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി മരിച്ചു; സംസ്ഥാനത്ത് ആശങ്ക വർധിക്കുന്നു

പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. ധോണി–മുണ്ടൂർ റോഡിലെ അരിമണി എസ്റ്റേറ്റ് പരിസരത്താണ് ദുരന്തം ഉണ്ടായത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ…

Continue Readingപാലക്കാട് ധോണിയിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

പരീക്ഷയ്ക്ക് പോകാനിറങ്ങിയ 8ാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെറുകര ഏലംകുളം സ്വദേശികളായ മേലേപ്പുറത്ത് രാജുവിന്റെയും വിനീതയുടെയും ഏകമകൻ അശ്വിൻ കൃഷ്ണ (13) ആണ് മരിച്ചത്. കുന്നക്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ…

Continue Readingപരീക്ഷയ്ക്ക് പോകാനിറങ്ങിയ 8ാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

പാലക്കാട് ജില്ലയിലെ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഔദ്യോഗികമായി സ്വീകരിച്ചു. സിപിഎമ്മിനുള്ളിൽ സത്യം പറഞ്ഞതിനാൽ തന്നെ പലപ്പോഴും മാറ്റി നിർത്തിയിരുന്നുവെന്നും, പാർട്ടി വ്യക്തിയധിഷ്ടിതമായ രീതിയിൽ പ്രവർത്തിക്കുന്നതിനെ തുടർന്നാണ്…

Continue Readingപാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

15 ദിവസം ഒളിവിൽ കഴിഞ്ഞ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി വോട്ട് രേഖപ്പെടുത്തി

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ 15 ദിവസമായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനാണ് അദ്ദേഹം പുറത്തുവന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ…

Continue Reading15 ദിവസം ഒളിവിൽ കഴിഞ്ഞ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി വോട്ട് രേഖപ്പെടുത്തി

ബഹ്‌റൈനിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

മനാമ : പാലക്കാട് വല്ലപ്പുഴ (ആനക്കോട്) സ്വദേശിയായ സൈതലവി ഷഫീഖ് (23) ബഹ്‌റൈനിൽ നിര്യാതനായി. ആനക്കോട് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മലയരുകിൽ ഷഹർബാന്റെ മകനാണ് മരിച്ച ഷഫീഖ്.ഹമദ് ടൗൺ റൗണ്ട് എബൗട്ട് 18-ൽ പ്രവർത്തിച്ചുവരുന്ന മുറൂജ് കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സേവനമനുഷ്‌ഠിക്കുന്നതിനിടെ…

Continue Readingബഹ്‌റൈനിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്–ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം നടന്ന ഭയാനക വാഹനാപകടത്തിൽ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.…

Continue Readingപാലക്കാട് മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു