തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി യൂട്യൂബർ ‘ചെകുത്തൻ’ അജു അലക്സ് നാമനിർദ്ദേശം സമർപ്പിച്ചു

തിരുവല്ല: “ചെകുത്തൻ” എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യൂട്യൂബർ അജു അലക്സ്, 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഔദ്യോഗികമായി നാമനിർദ്ദേശം സമർപ്പിച്ചു. “യഥാർത്ഥ മാറ്റത്തിനായുള്ള ഒരു പരമാധികാര ശബ്ദം”…

Continue Readingതിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി യൂട്യൂബർ ‘ചെകുത്തൻ’ അജു അലക്സ് നാമനിർദ്ദേശം സമർപ്പിച്ചു

കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മണ്ണടി: മണ്ണടി പള്ളീനഴികത്ത് മുക്കിന് സമീപം താമസിക്കുന്ന യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പഴയകാലായിൽ പരേതനായ ശശിസാറിന്റെയും മണ്ണടി വിടിഎംയുപി (പനങ്കുന്നിൽ) സ്കൂളിലെ അധ്യാപികയായ ഗീത ടീച്ചറുടെയും മകനായ ജിഷ്ണു (33) ആണ് നിര്യാതനായത്.കുവൈറ്റിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ജിഷ്ണുവിന് ഹൃദയാഘാതം…

Continue Readingകുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉപരാഷ്ട്രപതിക്ക് ഉജ്ജ്വല സ്വീകരണം

പത്തനംതിട്ടയിലെ സന്ദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഔപചാരികമായി സ്വീകരിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ ആൻറണി എം.പി., കെ.…

Continue Readingഉപരാഷ്ട്രപതിക്ക് ഉജ്ജ്വല സ്വീകരണം

തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ല കാവുംഭാഗത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. 17 വയസ്സുകാരിയായ വിദ്യാർത്ഥിനി അപർണ സുരേഷ് ആണ് ആൺസുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ കാവുംഭാഗം…

Continue Readingതിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗം ഷെർളി ചെറിയാൻ നിര്യാതയായി

തിരുവല്ല കുറ്റപ്പുഴ കൃപാമന്ദിരത്തിൽ ചെറിയാൻ വർഗീസിന്റെ (സജു) ഭാര്യ ഷെർളി ചെറിയാൻ (49) നിര്യാതയായി. ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗമാണ്. ഭൗതികദേഹം നാളെ (ചൊവ്വ) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 18-ന് (ബുധൻ) രാവിലെ 10.30-ന് ഭവനത്തിൽ…

Continue Readingചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗം ഷെർളി ചെറിയാൻ നിര്യാതയായി

ആലിൻ മോൾക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.

പത്തനംതിട്ട: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് (ആലിൻ മോൾ) ഫെബ്രുവരി 15-ന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി. അവയവദാനത്തിലൂടെ നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി വിടപറഞ്ഞ ഈ കുഞ്ഞുമാലാഖയുടെ യാത്ര നാടിന്റെ കണ്ണീരായി…

Continue Readingആലിൻ മോൾക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്‍റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

പത്തനംതിട്ട: സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാരം നിശ്ചയിച്ചിരിക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി…

Continue Readingകേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്‍റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന്

കോന്നി: ആറു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടൂർ ജംഗ്ഷനിൽ നിർവഹിക്കും. പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.…

Continue Readingകോന്നി–വെട്ടൂർ–കൊന്നപ്പാറ റോഡ് ഉദ്ഘാടനം ഫെബ്രുവരി 11ന്

ചെങ്ങന്നൂർ–പമ്പ ഹൈസ്‌പീഡ് റെയിൽപാത പ്രായോഗികമല്ല: കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിലെ ചെങ്ങന്നൂർ–പമ്പ ഹൈസ്‌പീഡ് റെയിൽവേ പാത നിർമാണം പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം. ശബരിമല തീർത്ഥാടകർക്ക് റെയിൽ ബന്ധം ഒരുക്കുന്നതിന്റെ ഭാഗമായി,…

Continue Readingചെങ്ങന്നൂർ–പമ്പ ഹൈസ്‌പീഡ് റെയിൽപാത പ്രായോഗികമല്ല: കേന്ദ്ര റെയിൽവേ മന്ത്രി

ശബരിമല തീർത്ഥാടനം: സമഗ്രമാറ്റത്തിന് ദേവസ്വം ബോർഡ്, പ്രത്യേക ബജറ്റും ഫെസ്റ്റിവൽ കൺട്രോൾ ഓഫിസും

പത്തനംതിട്ട: ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ശബരിമല തീർത്ഥാടനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. 2026-27 മണ്ഡല–മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന ദേവസ്വം ബോർഡിന്റെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിൽ…

Continue Readingശബരിമല തീർത്ഥാടനം: സമഗ്രമാറ്റത്തിന് ദേവസ്വം ബോർഡ്, പ്രത്യേക ബജറ്റും ഫെസ്റ്റിവൽ കൺട്രോൾ ഓഫിസും