മൂഴിയാര്‍, കക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു,ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശം
കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും മൂന്നും ഷട്ടറുകൾ 20 സെൻ്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതുമൂലം ആങ്ങമൂഴി, സീതത്തോട്…