വ്യാജ റേഷൻ കാർഡ് തട്ടിപ്പ്: 150-ഓളം കാർഡുകൾ നിർമ്മിച്ച ലൈസൻസി അറസ്റ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. ശൃംഖലയിൽ അതിക്രമിച്ചു കയറി 150-ഓളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമ്മിച്ച കേസിൽ റേഷൻ കടയുടെ ലൈസൻസിയെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി പി.ഡി.എസ്. ഔട്ട്‌ലെറ്റ് നമ്പർ 234-ന്റെ ലൈസൻസിയായ…
