കോഴിക്കോട്–വയനാട് ബദൽ പാതക്ക് ചലനം; വനത്തിൽ സർവേ വ്യാഴാഴ്‌ച ആരംഭിക്കും
കോഴിക്കോട് ∙ മൂന്ന് പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽ പാത പദ്ധതിക്ക് പുതുചലനം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ബദൽ പാതയ്ക്കായി വനത്തിലെ സർവേ നടപടികൾ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാന സർക്കാർ 2024 മാർച്ചിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു.…