ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ടി. സിദ്ദിഖ്; വയനാട് റെയിൽവേ കണക്റ്റിവിറ്റി ചർച്ചയായി

പൊന്നാനിയിലെ വസതിയിലെത്തി മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വയനാടിന്റെ ദീർഘനാളത്തെ സ്വപ്നമായ റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു. വയനാടിന് റെയിൽവേ കണക്റ്റിവിറ്റി യാഥാർഥ്യമാക്കുന്നതിനുള്ള സാധ്യതകളും…

Continue Readingഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ടി. സിദ്ദിഖ്; വയനാട് റെയിൽവേ കണക്റ്റിവിറ്റി ചർച്ചയായി

ബംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

ബംഗളൂരു: ബംഗളൂരു–മൈസൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ് അഫ്രീന. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച…

Continue Readingബംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

പനമരം പുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതായി ആശങ്ക; നാട്ടുകാർ ഭീതിയിൽ

പനമരം: വയനാട് ജില്ലയിലെ പ്രധാന ജലാശയങ്ങളിലൊന്നായ പനമരം വലിയ പുഴയിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും സാന്നിധ്യം ഗണ്യമായി വർധിച്ചതായി പ്രദേശവാസികൾ. പുഴയിലെ കൊറ്റില്ലം തുരുത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നട്ടുച്ച സമയത്തുപോലും മുതലകൾ കരയിലേക്ക് കയറി കിടക്കുന്നത് പതിവ് കാഴ്ചയായതോടെ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും…

Continue Readingപനമരം പുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതായി ആശങ്ക; നാട്ടുകാർ ഭീതിയിൽ

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിതരെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; രക്ഷാപ്രവർത്തകർക്ക് ആദരം

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവരെ നേരിൽ കണ്ടും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചും എം.പി ശ്രീമതി പ്രിയങ്ക ഗാന്ധി ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിച്ചു. ദുരന്തത്തിൽ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫിന്റെയും ഭാര്യയുടെയും മക്കളുടെയും കുടുംബത്തെ സന്ദർശിച്ച പ്രിയങ്ക…

Continue Readingകള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിതരെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; രക്ഷാപ്രവർത്തകർക്ക് ആദരം

താമരശ്ശേരി ചുരം ബൈപ്പാസ്:കേന്ദ്രതലത്തിൽ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി മാരാർജി ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്–മുത്തങ്ങ ദേശീയപാത…

Continue Readingതാമരശ്ശേരി ചുരം ബൈപ്പാസ്:കേന്ദ്രതലത്തിൽ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ; അഞ്ച് മരണം, ഏഴ് പേരെ കാണാതായി

വയനാട്: കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വയനാട്ടിലെ കള്ളാടിയിൽ അഞ്ച് പേർ മരിച്ചു. ഏഴോളം പേരെ കാണാതായതായി അധികൃതർ അറിയിച്ചു. മേപ്പാടിക്ക് സമീപമുള്ള കള്ളാടി മീനാക്ഷി പാലത്തിനടുത്ത് നിർമാണത്തിലിരിക്കുന്ന തുരങ്കപാതയുടെ പദ്ധതി പ്രദേശത്താണ് ദുരന്തമുണ്ടായത്. തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന…

Continue Readingവയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ; അഞ്ച് മരണം, ഏഴ് പേരെ കാണാതായി

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിലെ വനമേഖലയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വയനാട് വടുവഞ്ചാൽ ചിത്രഗിരി വനമേഖലയിൽ നിന്ന് സുരക്ഷിതരായി കണ്ടെത്തി. രണ്ട് പ്ലസ് ടു വിദ്യാർഥികളെയും 15 വയസ്സുള്ള പത്താം ക്ലാസ് വിദ്യാർഥിനിയെയുമാണ് പൊലീസ്, വനം വകുപ്പ്,…

Continue Readingതാമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിലെ വനമേഖലയിൽ നിന്ന് കണ്ടെത്തി

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികയായ വീട്ടമ്മ കൊല്ലപ്പെട്ടു

വയനാട് ജില്ലയിലെ മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. മേപ്പാടി–ചൂരൽമല റോഡിലെ കള്ളാടി ചൂണ്ടി എന്ന സ്ഥലത്ത് മേയ് 26 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പുത്തുമല സ്വദേശിനി ജെസ്സി (46) ആണ് ആക്രമണത്തിൽ മരിച്ചത്. ജെസ്സിക്കൊപ്പം സ്കൂട്ടറിൽ…

Continue Readingവയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികയായ വീട്ടമ്മ കൊല്ലപ്പെട്ടു

സുരക്ഷിതമായ വീട് പ്രതീക്ഷയുടെ പുതുജീവൻ”; ദുരിതബാധിതരുമായി മുഖ്യമന്ത്രി സംസാരിച്ചു

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിലെ വീടുകളിൽ ഇന്ന് ചില കുടുംബങ്ങൾ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു. ദുരന്തത്തിന് പിന്നാലെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും വേദനകൾക്കും ഇടയിൽ പുതിയ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ ചുവടുവയ്പായാണ് ഈ…

Continue Readingസുരക്ഷിതമായ വീട് പ്രതീക്ഷയുടെ പുതുജീവൻ”; ദുരിതബാധിതരുമായി മുഖ്യമന്ത്രി സംസാരിച്ചു

വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുട്ടിൽ: വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മുട്ടിൽ സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്. ടെറസിൽ നിന്ന് അബദ്ധത്തിൽ വീണ പുഷ്പലതയെ ഉടൻ തന്നെ സമീപത്തെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Continue Readingവീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം