100% ജൈവ രീതിയിൽ കൃഷി ചെയ്ത നാടൻ അരികളുമായി കുടുംബശ്രീ മിഷൻ വയനാട് രംഗത്ത്

കർഷകർക്ക് താങ്ങാവുന്ന വിലയിൽ 100% ജൈവ രീതിയിൽ കൃഷി ചെയ്ത നാടൻ അരികൾ ലഭ്യമാണെന്ന് വയനാട് കുടുംബശ്രീ മിഷൻ പ്രഖ്യാപിച്ചു. തിരുനെല്ലി സിഡിഎസും തിരുനെല്ലി ആദിവാസി വികസന പദ്ധതിയും പിന്തുണയ്ക്കുന്ന ഈ സംരംഭം, സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ ജൈവ…

Continue Reading100% ജൈവ രീതിയിൽ കൃഷി ചെയ്ത നാടൻ അരികളുമായി കുടുംബശ്രീ മിഷൻ വയനാട് രംഗത്ത്

കൈയും കാലും വെട്ടിമുറിച്ച്‌ വയോധിക സ്വയം ജീവനൊടുക്കി

വയനാട്: മാനന്തവാടിയിൽ കൈയും കാലും വെട്ടിമുറിച്ച്‌ വയോധിക സ്വയം ജീവനൊടുക്കി.പയ്യമ്ബള്ളിയിലെ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ പിൻവാതിലിലൂടെ അകത്ത് കയറുകയായിരുന്നു.…

Continue Readingകൈയും കാലും വെട്ടിമുറിച്ച്‌ വയോധിക സ്വയം ജീവനൊടുക്കി

മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി

ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി.വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ,…

Continue Readingമുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി

വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാടിനും കോഴിക്കോടിനും ഇടയിൽ നിർമിക്കപ്പെടുന്ന തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഓണസമ്മാനമായി പദ്ധതിയുടെ നിർമാണപ്രവർത്തനം ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളന ഉദ്ഘാടനവും…

Continue Readingവയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്