മ്യന്മാറിലും,തായ്‌ലാൻഡിലും ശക്തമായ ഭൂകമ്പം, മ്യാൻമറിലെ ആവ പാലം തകർന്നു
യാങ്കോൺ/ബാങ്കോക്ക്: റിക്ടർ സ്കെയിലിൽ 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഇന്ന് മ്യാൻമറിനെ പിടിച്ചുകുലുക്കി, ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാഗൈങ്ങിനടുത്തായിരുന്നു, അതിന്റെ ആഘാതം രാജ്യമെമ്പാടും അനുഭവപ്പെട്ടു.ഭൂകമ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാശനഷ്ടങ്ങളിലൊന്ന് ഇറവാഡി…