മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ സർക്കാർ നിർദ്ദേശം
ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാത്തി മൊബൈൽ ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉപകരണങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുക, യഥാർത്ഥമല്ലാത്ത ഹാൻഡ്‌സെറ്റുകളുടെ വിൽപ്പന തടയുക,…
