ഇന്ന് ലോക ഒകാപി ദിനം 2023: ലോകത്തിനു ഇവയെ നഷ്ടപെടാതിരിക്കാൻ ഊർജജിത സംരക്ഷണ ശ്രമങ്ങൾ ആവശ്യം
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാത്രം കാണപ്പെടുന്ന ജിറാഫുകളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ഒകാപി വംശനാശഭീഷണി നേരിടുന്ന സസ്യഭോജിയായ മൃഗമാണ്. ഒക്‌ടോബർ 18-ന് ആഘോഷിക്കുന്ന ലോക ഒകാപി ദിനത്തിൽ ഈ കൗതുകകരമായ ജീവികളെക്കുറിച്ചും അവ നേരിടുന്ന ഭീഷണികളെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള ദിവസമാണ്.…