ലോകത്തിലെ ഏറ്റവും മഴ പെയ്യുന്ന സ്ഥലമെന്ന പേരുള്ള ചിറാപുഞ്ചിയിൽ റെക്കോഡ് മഴ പെയ്തു
"ലോകത്തിൻ്റെ മഴ തലസ്ഥാനം" ഇപ്പോഴും അതിൻ്റെ പേര് നില നിർത്തുന്നു. ഇന്ന് രാവിലെ 8:30 ന് അവസാനിച്ച 24 മണിക്കൂറിൽ, ചിറാപുഞ്ചിയിലെ സൊഹറയിൽ 656.6 എം എം മഴ രേഖപ്പെടുത്തി. കഴിഞ്ഞ 72 മണിക്കൂറിൽ മൊത്തത്തിൽ 1529.8 എംഎം മഴയും പെയ്തു.…