ബിഎസ്എൻഎൽ ആഗസ്റ്റിൽ രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കും
സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2024 ഓഗസ്റ്റ് മുതൽ ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഔദ്യോഗിക സ്രോതസ്സുകൾ പ്രകാരം, സർക്കാറിൻ്റെ ആത്മനിർഭർ ഭാരത് നയവുമായി യോജിപ്പിച്ച് പൂർണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുക പരീക്ഷണ…