വാണിജ്യ എൽപിജി വില 209 രൂപ വർധിപ്പിച്ചു, എടിഎഫ് വിലയും ഉയർന്നു
രാജ്യത്ത് വാണിജ്യ എൽപിജി വില 209 രൂപ വർദ്ധിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിപ്പിച്ചത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ പോലെ വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന സംരംഭങ്ങൾക്കും വില വർദ്ധിച്ചു തിരിച്ചടിയാകും. എന്നിരുന്നാലും, ഗാർഹിക പാചകവാതകത്തിന്റെ വില 14.2 കിലോ സിലിണ്ടറിന്…