ഇന്ത്യൻ ബിരുദങ്ങൾ ഓസ്‌ട്രേലിയയിൽ അംഗീകരിക്കും: ഓസ്‌ട്രേലിയൻ പ്രധാനമന്തി അൽബനീസ്
ഇന്ത്യൻ ബിരുദങ്ങൾ ഓസ്‌ട്രേലിയയിൽ അംഗീകരിക്കപെടുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്തി അൽബനീസ് പറഞ്ഞു. ഇന്ത്യാ സന്ദർശന വേളയിൽ, ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റി ഒരു അന്താരാഷ്ട്ര ബ്രാഞ്ച് കാമ്പസ് സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അൽബനീസ്. “നമ്മുടെ…