സുരക്ഷയ്ക്കാണോ പ്രാധാന്യം?
എങ്കിൽ ഇവനെ വെല്ലാൻ ആരുമില്ല
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചതിന് ശേഷം ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സബ് കോംപാക്റ്റ് എസ്‌യുവിയായി മാറി. ടാറ്റ നെക്‌സോൺ അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷന് അഞ്ച് സ്റ്റാറും ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്…