ഹിമാചലിൽ മഞ്ഞിടിച്ചിലിൽ ചെനാബ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു,സമീപ പ്രദേശങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചു.
ഹിമാചലിന്റെ ലൗൽ-സ്പിതിയിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ മഞ്ഞിടിച്ചിലി ചെനാബ് നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും സമീപ പ്രദേശങ്ങളിൽ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജസ്രത് ഗ്രാമത്തിന് സമീപമുള്ള ദാരാ ജലപാതത്തിന് സമീപമാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഹിമാചൽ…