2025-ലെ ഗഗൻയാൻ ദൗത്യത്തിന് ബഹിരാകാശ സഞ്ചാരികൾ പൂർണ്ണ സജ്ജരാണെന്നു ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിനായി തിരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികൾ 2025-ൽ ഷെഡ്യൂൾ ചെയ്യുന്ന ദൗത്യത്തിനായി പൂർണ്ണ സജ്ജരാണെന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. നാല് ബഹിരാകാശ സഞ്ചാരികളുടെ മൂന്ന് ദിവസത്തെ…