ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഇന്ത്യയിൽ 2024 ൽ ശക്തമായ വളർച്ച രേഖപെടുത്തി
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി 2024 ൽ ശക്തമായ തുടക്കം കുറിച്ചു. 2024 ജനുവരിയിൽ വാഹൻ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, നിർമ്മാതാക്കൾ മൊത്തം 81,344 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് 2023 ജനുവരിയിലെ 64,694 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 26%…