കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ദേശീയ പാതകൾ 55,000 കിലോമീറ്റർ വർദ്ധിച്ചു, ഇന്ത്യയുടെ പൊതുഗതാഗത മേഖലയിൽ ഉണ്ടായത് വൻ കുതിപ്പ്
ന്യൂഡൽഹി,ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ ഉണ്ടായ വലിയ വികസനത്തിൽ, ദേശീയ പാത ശൃംഖല വെറും ഒമ്പത് വർഷത്തിനുള്ളിൽ 55,000 കിലോമീറ്ററുകളുടെ വർദ്ധനവിനു സാക്ഷ്യം വഹിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ വിവരം ഇന്നലെ പാർലമെന്റിൽ അറിയിച്ചത്. നിലവിലെ…