പാർലമെൻ്റിലെ സുരക്ഷാ വീഴ്ച:അറസ്റ്റിലായ നാലുപേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു
ഇന്ത്യൻ പാർലമെന്റിൽ ഇന്നലെയുണ്ടായ വൻ സുരക്ഷാ വീഴ്ചയെ തുടർന്ന് നാല് പേരെ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ആശങ്ക ഉയർത്തിയ സംഭവത്തിൽ, രണ്ട് വ്യക്തികൾ ലോക്‌സഭാ ചേംബറിൽ പ്രവേശിച്ച് കടത്തിക്കൊണ്ടുവന്ന സ്മോക്ക് …