9.3 ലക്ഷം കാൻസർ മരണങ്ങളുമായി ഇന്ത്യ ഏഷ്യയിൽ രണ്ടാമത്, ലാൻസെറ്റ് പഠനം വെളിപെടുത്തുന്നു
ദ ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ഏഷ്യയിലെ ക്യാൻസറിന്റെ ഭീകരമായ ചിത്രം വരച്ചുകാട്ടുന്നു.2019-ൽ ഏറ്റവും കൂടുതൽ രോഗബാധിതരിൽ രണ്ടാമത്തെ രാജ്യമായി ഇന്ത്യ ഉയർന്നു. 9.3 ലക്ഷം കാൻസർ മരണങ്ങളും 12 ലക്ഷം…