പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് സൈനീകർക്ക് കൂടി ജീവൻ നഷ്ടപെട്ടപ്പോൾ മരിച്ച സൈനീകരുടെ എണ്ണം അഞ്ചായി ഉയർന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. നായിക് ബീരേന്ദ്ര സിംഗ്, നായിക് കരൺ കുമാർ, റൈഫിൾമാൻ ചന്ദൻ…