നാല് സംസ്ഥാനങ്ങളുടെ സംസ്ഥാന മത്സ്യം, ഇവയെ സംരക്ഷിക്കാൻ അടിയന്തര നടപടി ആവശ്യം
ഇന്ത്യയിലെ നല്ല ഒഴുകുള്ള നദികളിൽ വസിക്കുന്ന ഒരു മത്സ്യമാണ് ഗോൾഡൻ മഹ്‌സീർ, അല്ലെങ്കിൽ ടോർ പുട്ടിറ്റോറ. ഗോൾഡൻ മഹസീർ എന്ന മത്സ്യം ഇന്ത്യയുടെ ജല പൈതൃകത്തിന്റെ പ്രതീകമാണ്. https://twitter.com/nfdbindia/status/1729384172169630118?t=jqzBZdeIHVyeZiZeMYfUsQ&s=19 ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്.…