ശ്രീലങ്കയിലേക്ക് വിനോദ യാത്ര പോകാൻ പദ്ധതിയുണ്ടോ? എങ്കിൽ സന്ദർശിക്കാൻ ഇതാ 5 സ്ഥലങ്ങൾ
രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് മാസത്തേക്ക് സൗജന്യ വിസ അനുവദിക്കാനുള്ള നിർദ്ദേശത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകി. ഈ നീക്കം കോവിഡ്-…