ശുക്രനും വ്യാഴവും അപൂർവ ഗ്രഹ സംയോജനത്തിൽ കണ്ടുമുട്ടുന്നു! ചന്ദ്രനും കൂടെ ചേരും!
ബഹിരാകാശത്ത് ഒരു അപൂർവ്വ സംഗമം നടക്കാൻ പോകുന്നു .ആദ്യം വ്യാഴവും ശുക്രനും ഒരുമിക്കുന്നു,അതുകഴിഞ്ഞ് ചന്ദ്രനും അവരോടൊപ്പം ചേരും .വാനനിരീക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ദിവസങ്ങൾ അടുത്തെത്തി കഴിഞ്ഞു. മാർച്ച് ഒന്നിന്, ശുക്രനും, വ്യാഴവും സംഗമിക്കും, അതായത് വെറും0.52 ഡിഗ്രിയുടെവ്യത്യാസമെ ഇരു ഗ്രഹങ്ങളും…