വ്യാഴവും ,ശനിയും ഭൂമിയെ വലിയ അപകടങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. അതെങ്ങനെയെന്നറിയുമോ?
ദശലക്ഷക്കണക്കിനു മൈലുകൾ ഭൂമിയിൽ നിന്നു അകലെയാണെങ്കിലും വ്യാഴവും, ശനിയും നമ്മൾ അധികം പേർക്കറിയാത്ത ഒരു വലിയ സംരക്ഷണം ഭൂമിക്കും മനുഷ്യർക്കും നല്കുന്നുണ്ട്.ഒരു പരിധി വരെ അതു ഭൂമിയെ നിലനിർത്തുന്നു എന്ന് തന്നെ പറയണ്ടിവരും. സൗരയുഥത്തിലെ ഏറ്റവും അപകടകാരികളായ ധൂമകേതുക്കളിൽ നിന്നും ഛിന്നഗ്രഹങ്ങളിൽ…